23 April Tuesday

ഗുജറാത്ത്‌ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകർ, അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

ഗുജറാത്തിലെ ഗാന്ധിനഗറിലെ സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ്‌ ഗുജറാത്തിൽ  അധ്യാപക , അനധ്യാപക തസ്‌തികകളിൽ 82  ഒഴിവുണ്ട്‌. പ്രൊഫസർ 17, അസോസിയറ്റ്‌ പ്രൊഫസർ 28, അസി. പ്രൊഫസർ 25, അനധ്യാപകർ(രജിസ്‌ട്രാർ 1, ഫിനാൻസ്‌ ഓഫീസർ 1, കൺട്രോളർ ഓഫ്‌ എക്‌സാമിനേഷൻ 1, ഡെപ്യൂട്ടി ലൈബ്രേറിയൻ 1,  ലൈബ്രേറിയൻ 1, ഇന്റേണൽ ഓഡിറ്റ്‌ ഓഫീസർ 1, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ 2, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ 1, എക്‌സിക്യൂട്ടീവ്‌ എൻജിനിയർ 1, ഇൻഫർമേഷൻ സയന്റിസ്‌റ്റ്‌ 1, സിസ്‌റ്റം അനലിസ്‌റ്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.cug.ac.in. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 19, പകർപ്പ്‌ തപാലിൽ സ്വീകരിക്കുന്ന അവസസാന തിയതി നവംബർ 30.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top