18 April Thursday

വിവിധ തസ്തികകളിൽ പിഎസ്സി വിജ്ഞാപനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ക്ലർക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്, സെക്രട്ടറിയറ്റ്/ കേരള പബ്ലിക് സർവീസ് കമീഷൻ/ ലോക്കൽ ഫണ്ട് ഓഡിറ്റ്/കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ്, മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ അസി. പ്രൊഫസർ ഉൾപ്പെടെ 52 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് പിഎസ്സി  വിജ്ഞാപനമായി. ജനറൽ, ജനറൽ (ജില്ലാതലം), സംസ്ഥാനതലത്തിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്,സംസ്ഥാനതലത്തിലും ജില്ലാ തലത്തിലുമുള്ള എൻസിഎ ഒഴിവുകൾ എന്നിവയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ജനറൽ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 81/2019, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി, 82/2019 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, 90/2019 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനീറ്റോ യൂറിനറി സർജറി (യൂറോളജി), 91/2019 അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്ലാസ്റ്റിക് റീകൺസ്ട്രക്ടീവ് സർജറി, 92/2019 ലക്ചറർ ഇൻ ഓർത്തോപീഡിക്സ്, 93/2019 ലക്ചറർ ഇൻ ഇഎൻടി, 94/2019 ലക്ചറർ ഇൻ അനസ്തേഷ്യ, 88/2019 ആർടിസ്റ്റ് ഫോട്ടോഗ്രാഫർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 85/2019 (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, വ്യാവസായിക പരിശീലന വകുപ്പിൽ 86/2019, ജൂനിയർ ഇൻസ്ട്രക്ടർ ഷീറ്റ് മെറ്റൽ വർക്കർ, 87/2019 ജൂനിയർ ഇൻസ്ട്രക്ടർ പെയിന്റർ ജനറൽ, കാറ്റഗറി നമ്പർ 89/2019, ഗവ. സെക്രട്ടറിയറ്റ്/ പിഎസ്സി/ലോക്കൽ ഫണ്ട് ഓഡിറ്റ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ ഓഫീസ് അറ്റൻഡന്റ്, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ 95/2019, ടൈം കീപ്പർ, മലബാർ സിമന്റ്സിൽ  96/2019, ട്രേസർ ഗ്രേഡ് 1.

ജനറൽ‐ (ജില്ലാതലം): എറണാകുളം ജില്ലയിൽ സൈനിക ക്ഷേമവകുപ്പിൽ കാറ്റഗറി നമ്പർ 97/2019, വെൽഫേർ ഓർഗനൈസർ, ആലപ്പുഴ/വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ 98/2019 ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് (മലയാളം‐തസ്തികമാറ്റം), കോട്ടയം/തിരുവനന്തപുരം ജില്ലകളിൽ വിവിധ വകുപ്പുകളിൽ 100/2019 സർജന്റ്, 101/2019 തിരുവനന്തപുരം/ആലപ്പുഴ/എറണാകുളം/കോഴിക്കോട് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, ആലപ്പുഴ/കോട്ടയം/കോഴിക്കോട് ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പിൽ 102/2019 ചിക് സെക്സർ, 14 ജില്ലകളിൽ വിവിധ വകുപ്പുകളിൽ 103/2019 ക്ലർക്് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം 104/2019  വഴിയും).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): കേരള ട്രഷറി സർവീസസിൽ കാറ്റഗറി നമ്പർ 105/2019 സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസർ/സബ് ട്രഷറി ഓഫീസർ/ഓഫീസർ ഇൻ ചാർജ് ഓഫ്സ്റ്റാമ്പ് ഡിപ്പോ (എസ്സി/എസ്ടി), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ 106/2019 ഇലക്ട്രീഷ്യൻ (എസ്ടി)

എൻസിഎ (സംസ്ഥാനതലം): കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 107/2019  ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം), കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് സർവീസിൽ 108/2019 മെഡിക്കൽ ഓഫീസർ (ഒബിസി), ആരോഗ്യ വകുപ്പിൽ 109/2019 അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(എസ്സിസിസി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ) ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (110/2019 മുസ്ലിം, 111/2019 എൽസി/എഐ).

ൻസിഎ (ജില്ലാതലം)‐ പാലക്കാട്, ഇടുക്കി ജില്ലകളി ഭാരതീ ചികിത്സാ വകുപ്പി കാറ്റഗറി നമ്പ 112/2019 നേഴ്സ് ഗ്രേഡ് 2 (ആയുർവേദം)(ൽസി/എഐ). വിവിധ വകുപ്പുകളി കോൺഫിൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ‐ പത്തനംതിട്ട, കാസർകോട്, എറണാകുളം (കാറ്റഗറി നമ്പ 113/2019എസ്ടി), എറണാകുളം, കൊല്ലം(114/2019 മുസ്ലിം), കാസർകോട് (115/2019 വിശ്വകർമ), കോട്ടയം, മലപ്പുറം, കാസർകോട് (116/2019 ൽസി/എഐ). ഭാരതീയ ചികിത്സാ വകുപ്പ്/ൻഷുൻസ് മെഡിക്ക ർവീസസ്/ആയുർവേദ കോളേജി ഫാർമസിസ്റ്റ് ഗ്രേഡ് 2‐ കൊല്ലം (117/2019 ഹിന്ദു നാടാ), എറണാകുളം (118/2019, വിശ്വകർമ), കാസർകോട് (119/2019, ധീവര). എക്സൈസ് വകുപ്പി സിവി എക്സൈസ് ഓഫീസ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാ ർഹതയില്ല)‐മലപ്പുറം (120/2019, ഒബിസി), എറണാകുളം (121/2019, ഹിന്ദു നാടാ). ജില്ലാ സഹകരണ ബാങ്കി ബ്രാഞ്ച് മാനേജതിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം(125/2019, ഈഴവ/ തിയ്യ/ ബില്ലവ) പത്തനംതിട്ട, മലപ്പുറം (128/2019, ൽസി/എഐ), മലപ്പുറം (127/2019, എസ്സി), കാസർകോട് (126/2019, മുസ്ലിം). ൻസിസി/സൈനികക്ഷേമവകുപ്പി ലോവ ഡിവിഷ ടൈപ്പിസ്റ്റ്/ക്ലർക് ടൈപ്പിസിറ്റ്/ടൈപ്പിസ്റ്റ് ക്ലർക് (വിമുക്തഭടൻമാർക്ക് മാത്രം)‐ കൊല്ലം, തൃശൂ (129/2019, പട്ടികജാതി), കണ്ണൂ (130/2019, മുസ്ലിം). കൃഷിവകുപ്പ് (സോയി ൺസർവേ യൂണിറ്റ്) ർക്ക് സൂപ്രണ്ട്കാസർകോട് (131/2019 മുസ്ലിം, 132/2019 എസ്സിസിസി). ജലസേചന വകുപ്പി അസിസ്റ്റന്റ് ജിനിയ (സിവി) (നേരിട്ടും തസ്തികമാറ്റം വഴിയും) എന്നിവയാണ് തസ്തികക. അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 29. വിശദവിരത്തിന്  https://keralapsc.gov.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top