07 July Monday

അസിസ്റ്റന്റ്- പ്രൊഫസർ ഇൻ- കൊമേഴ്സ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരി-ക്കും-

വെബ് ഡെസ്‌ക്‌Updated: Saturday Jul 3, 2021

എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ (ബിസിനസ് അഡ്മിനിസ്ട്രേഷ3) (കാറ്റഗറി നമ്പ 46/20) തസ ്തികയിലേക്ക് ജൂലൈ ഏഴിന് രാവിലെ 10.30 മുത പക ഒന്നു വരെ എഴുത്തുപരീക്ഷ (ൺസ്ക്രീ മാർക്കിങ്) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷ3 ടിക്കറ്റുക പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം.

കോവിഡ് പോസിറ്റീവായവർക്ക് പ്രത്യേക ക്ലാസ്മുറി
ജൂലൈ ഒന്നുമുത നടത്തുന്ന പിഎസ് സി പരീക്ഷക എഴുതുന്നവരി കോവിഡ് പോസിറ്റീവായവർക്ക് പരീക്ഷ എഴുതുവാനായി പരീക്ഷാകേന്ദ്രങ്ങളി പ്രത്യേക ക്ലാസ് മുറി തയ്യാറാക്കും. ഇവ ർക്കാർ നിർദേശിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷയെഴുതേണ്ടതാണ്. പിപിഇ കിറ്റ് ധരിക്കേണ്ടതില്ല. ഫോ: 9446445483, 0471 2546246

പരീക്ഷാ തിയതിയി മാറ്റം
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ ലോക്ക്ഡൗ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണമായി പുനസ്ഥാപിക്കപ്പെടാത്തതിനാലും  ജൂലൈ 10 ന് രാവിലെ 10.30 മുത പക 12.15 വരെ നിശ്ചയിച്ച ഡ്രൈവ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്ത്  17 ാം  തിയതിയിലേക്ക് മാറ്റിപുതുക്കിയ അഡ്മിഷ ടിക്കറ്റ് ആഗസ്ത് മൂന്ന് മുത പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top