29 March Friday

നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പ്രോജക്ടുകളിലായി പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുണ്ട്. പ്രോജക്ട് അസി. ലെവൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും പ്രോജക്ട് സയന്റിസ്റ്റ് ആർ വൺ, ആർ ടു തസ്തികയിലും റിസർച്ച് അസോസിയറ്റ് ലെവൽ ഒന്ന്, ലെവൽ രണ്ടിലുമാണ് ഒഴിവ്. 66 ഒഴിവാണുള്ളത്.  ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത, പരിചയം, ഉയർന്ന പ്രായം എന്നിവ വിശദമായി website ലെ വിജ്ഞാപനത്തിൽ ലഭിക്കും. http://www.ngri.org.in വഴി ഓൺലൈനായി അപേക്ഷികാനുള്ള അവസാന തിയതി ജൂൺ 6.  വാക് ഇൻ ഇന്റർവ്യു ജൂൺ 13, 14 തിയതികളിൽ. വിശദവിവരം wensite ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top