20 April Saturday

ഈസ്റ്റ് കോസ്റ്റ് റെയില്‍വെയില്‍ അപ്രന്റീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2017

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 588 അപ്രന്റീസുമാരുടെ ഒഴിവ്. ഭുവനേശ്വറിലെ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് റിക്രൂട്ട്മെന്റ് നടത്തുക.

ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, മെക്കാനിക്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, വയര്‍മാന്‍, പെയിന്റര്‍, ടര്‍ണര്‍.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസാകണം.

കൂടാതെ അനുബന്ധ ട്രേഡില്‍ എന്‍സിവിടി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടണം.
2017 ജൂണ്‍ 17ന് 15നും 24 വയസ്സിനും ഇടയില്‍ പ്രായം. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.
www.rrcbbs.org.in    വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 17 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top