കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ റിക്രൂട്ട്‌മെന്റ് സെല്ലിലെ ആർമി ഓർഡനൻസ് കോർപ്‌സിൽ ഗ്രൂപ്പ് സി തസ്‌തികയിൽ 419 ഒഴിവുണ്ട്. സെക്കന്തരാബാദിലെ സെൻട്രൽ റിക്രൂട്ട്‌മെന്റ് സെൽ മുഖേനയാണ് മെറ്റീരിയൽ അസിസ്‌റ്റന്റ് തസ്‌തികയിലാണ് ഒഴിവ്. അവസാന തീയതി നവംബർ 11. വിശദവിവരത്തിനും അപേക്ഷ ഓൺലൈനായി അയക്കാനും www.aocrecuitment.gov.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..