28 March Thursday

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 60 ഐടി പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ ഐടി പ്രൊഫഷണലുകളുടെ 60 ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ബിടെക്‌/ബിഇ ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം.  സീനിയർ ക്വാളിറ്റി അഷ്വറൻസ്‌ ലീഡ്‌, ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ, ജൂനിയർ ക്വാളിറ്റി അഷ്വറൻസ്‌ എൻജിനിയർ, സീനിയർ ഡവലപ്പർ, ഡവലപ്പർ, സീനിയർ യുഐ/എക്‌സ്‌ ഡിസൈനർ തുടങ്ങിയ തസ്‌തികളിലാണ്‌ അവസരം. അവസാന തീയതി നവംബർ 9. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി അയക്കാനും www.bankofbaroda.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top