26 April Friday

ചെന്നൈ പെട്രോളിയം കോർപറേഷനിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 2, 2020

ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്‌ 142  ഒഴിവുണ്ട്‌. 24 ട്രേഡുകളിലാണ്‌ അവസരം. ഫിറ്റർ 13, വെൽഡർ 9, ഇലക്ട്രീഷ്യൻ 9, എംഎംവി 9, മെഷീനിസ്‌റ്റ്‌ 5, ടർണർ 5, മെക്കാനിക്‌ റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷണിങ്‌ ‌ 2, ഇൻസ്‌ട്രുമെന്റ്‌  മെക്കാനിക്‌ 2, ഡ്രോട്‌സ്മാൻ(സിവിൽ) 4, ഡ്രോട്‌സ്‌മാൻ (മെക്കാനിക്‌) 2, കോപ 3, ഫുഡ്‌ പ്രൊഡക്‌ഷൻ 2 . യോഗ്യത: പത്താം ക്ലാസ്സ്‌ ജയിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും. ലബോറട്ടറി അസിസ്‌റ്റന്റ്‌(കെമിക്കൽ പ്ലാന്റ്‌) 10, അറ്റൻഡന്റ്‌ ഓപറേറ്റർ(കെമിക്കൽ പ്ലാന്റ്‌) 10, അക്കൗണ്ടന്റ്‌ 2, ബാക്ക്‌‌ ഓഫീസ്‌ അപ്രന്റിസ്‌ 17, എക്‌സിക്യൂട്ടീവ്‌(മാർക്കറ്റിങ്‌) 2, എക്‌സിക്യൂട്ടീവ്‌(ഹ്യുമൺറിസോഴ്‌സ്‌) 8, എക്‌സിക്യൂട്ടീവ്‌(കംപ്യൂട്ടർ സയൻസ്‌) 9, എക്‌സിക്യൂട്ടീവ്‌ (ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌) 4, ഓഫീസ്‌‌ അസിസ്‌റ്റന്റ്‌(സ്‌കിൽ  സർടിഫിക്കറ്റ്‌ ഹോൾഡർ) 3, വെയർ ഹൗസ്‌ എക്‌സിക്യൂട്ടീവ്‌(റെസീ‌പ്‌റ്റ്‌സ്‌ ആൻഡ്‌ ഡെസ്‌പാച്ച്–- സ്‌കിൽ സർടിഫിക്കറ്റ്‌ ഹോൾഡർ‌) 2, സ്‌റ്റോർ കീപ്പർ(ഫ്രഷർ അപ്രന്റിസ്‌) 5, ഡാറ്റ എൻട്രി ഓപറേറ്റർ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.cpcl.co.in. അവസാന തിയതി നവംബർ ഒന്ന്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top