14 September Sunday

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2019

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്നോളജി 26, സെക്യൂരിറ്റി ഓഫീസർ(എംഎംജിഎസ്ത്രി) 1, സെക്യൂരിറ്റി ഓഫീസർ(ജെഎംജിഎസ്വൺ) 9, റിസ്ക് മാനേജർ(എംഎംജിഎസ്ത്രി) 6, റിസ്ക് മാനേജർ (എംഎംജിഎസ്ടു) 6, ഫിനാൻഷ്യൽ അനലിസ്റ്റ്/ക്രെഡിറ്റ് ഒഫീസർ 10, ഇക്കണോമിസ്റ്റ് 10, സിഡിഒ/ ചീഫ് ഡാറ്റ സയന്റിസ്റ്റ് 1, ഡാറ അനലിസ്റ്റ് 3, അനലിറ്റിക്സ്‐ സീനിയർ മാഗനജർ 2, ഡാറ്റ എൻജിനിയർ 2, ഡാറ്റ ആർകിടെക്ട് 2, സിഎ/ക്രെഡിറ്റ് ഓഫീസർ 5 എന്നിങ്ങനെ ആകെ 74 ഒഴിവുണ്ട്. www:centralbankofindia.co.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 21.  

ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. യോഗ്യത, പ്രായം തുടങ്ങി വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top