25 April Thursday

റാഞ്ചി സെൻട്രൽ കോൾ 
ഫീൽഡ്‌സിൽ 635 അപ്രിന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

റാഞ്ചി സെൻട്രൽ കോൾ ഫീൽഡ്‌സിൽ 635 അപ്രിന്റിസ്‌ ഒഴിവ്‌. വിവിധ വിഭാഗങ്ങളിൽ ട്രേഡ്‌ അപ്രന്റിസ്‌, ഫ്രഷർ അപ്രന്റിസ്‌, സെക്രട്ടറിയൽ അസിസ്‌റ്റന്റ്‌, അക്കൗണ്ടന്റ്‌/അക്കൗണ്ട്‌സ്‌ എക്സിക്യൂട്ടീവ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അവസാന തീയതി ഒക്‌ടോബർ 10. വിശദവിവരങ്ങൾക്ക്‌ www.centralcoalfields.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top