25 April Thursday

സിഐഎസ്‌എഫിൽ 
എഎസ്‌ഐ, 
ഹെഡ്‌ കോൺസ്‌റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്‌എഫ്‌) അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പെക്ടർ (സ്‌റ്റെനോഗ്രാഫർ), ഹെഡ്‌ കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ) തസ്‌തികകളിൽ 540 ഒഴിവ്‌. എഎസ്‌ഐ 122, ഹെഡ്‌ കോൺസ്‌റ്റബിൾ–- 418 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അവസരം. പ്ലസ്‌ടു വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-25. ശാരീരിക ക്ഷമത പരീക്ഷ, എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്‌റ്റ്‌, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. അവസാന തീയതി ഒക്‌ടോബർ 25. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും   www.cisfrectt.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top