20 April Saturday

ആർമി പബ്ലിക്‌ 
സ്‌കൂളിൽ 
 അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ആർമി വെൽഫെയർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ആർമി പബ്ലിക്‌ സ്‌കൂളിൽ അധ്യാപകരുടെ 8700 ഓളം ഒഴിവുണ്ട്‌. പ്രൈമറി ടീച്ചർ, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ, പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ എന്നീ വിഭാഗങ്ങളിലാണ്‌  ഒഴിവ്‌.  രാജ്യത്തെ വിവിധ ഭാഗങ്ങളിലെ 136 ആർമി പബ്ലിക്‌ സ്‌കൂളുകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്‌.  വിശദവിവരത്തിന്‌ www.awesindia.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top