29 March Friday

ഇന്ത്യൻ ഓയിൽ 
കോർപറേഷനിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ  റിഫൈനറികളിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1535 ഒഴിവുണ്ട്‌. ബറൗനി, ഗുജറാത്ത്‌, ഹാൽദിയ, ദിഗ്‌ബോയ്‌, ബൻഗായ്‌ഗാവ്‌, ഗുവാഹത്തി, പാരദ്വീപ്‌, മധുര, പാനിപത്ത്‌ റിഫൈനറികളിലാണ്‌ അവസരം. അറ്റൻഡർ ഓപറേറ്റർ(കെമിക്കൽ പ്ലാന്റ്‌), ഫിറ്റർ(മെക്കാനിക്കൽ), ബോയ്‌ലർ(മെക്കാനിക്കൽ), കെമിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, സെക്രട്ടറിയൽ അസിസ്‌റ്റന്റ്‌, അക്കൗണ്ടന്റ്‌, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രായം: 18–-24. പ്ലസ്‌ടു, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി: ഒക്‌ടോബർ 23. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും www.iocl.com സന്ദർശിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top