സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ് കാറ്റഗറിയിൽ 110 ഒഴിവുണ്ട്. ക്ലാർക്ക്, മാനേജർ, അസിസ്‌റ്റന്റ്, ഓഫീസർ, ഇക്കണോമിസ്‌റ്റ് തുടങ്ങിയ തസ്‌തികകളിലാണ് ഒഴിവ്. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. അവസാന തീയതി ഒക്‌ടോബർ 17. വിശദ വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകാനും www.centralbankofindia.co.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..