27 April Saturday

കുവൈത്ത് പ്രോജക്ടില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്റ്സ് ഇന്‍ഡ്യ ലിമിറ്റഡില്‍ കുവൈത്ത് പ്രോജക്ടില്‍ മാസണ്‍, കാര്‍പന്റര്‍, ലേബര്‍ അണ്‍സ്കില്‍ഡ്, ഡ്രൈവര്‍ തസ്തികകളില്‍ ഒഴിവുണ്ട്. മാസണ്‍- ഒമ്പത്, കാര്‍പന്റര്‍- രണ്ട്, ലേബര്‍ അണ്‍സ്കില്‍ഡ്-82, ഡൈവര്‍-17 എന്നിങ്ങനെയാണ്  ഒഴിവ്. മാസണ്‍, കാര്‍പന്റര്‍ തസ്തികകളില്‍  എട്ടാം ക്ളാസ്സ് വിജയമാണ് യോഗ്യത. ലേബര്‍ അണ്‍സ്കില്‍ഡ് യോഗ്യത പ്രൈമറി സ്കൂള്‍ വിജയം. ഡ്രൈവര്‍ പത്താം ക്ളാസ്സ് വിജയവും കുവൈത്ത് ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യത. നാല് ജോലികളിലും ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിശ്ചിത വര്‍ഷത്തെ പരിചയം വേണം.
അപേക്ഷ അയക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ www.tcil-india.com ല്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസംThe Executive Director(HRD), Telecommunications Consultants India Ltd, TCIL Bhavan, Greater Kailash-1, New delhi-110048.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top