29 March Friday

ഗോവ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

ഗോവ ഇൻസ്‌റ്റിറ്റ്യൂട്ട്‌  ഓഫ്‌ മാനേജ്‌മെന്റിൽ ഫാക്കൽറ്റി ഒഴിവുണ്ട്‌. ബാങ്കിങ്‌, ഇൻഷുറൻസ്‌ ആൻഡ്‌ ഫിനാൻഷ്യൽ സർവീസ്‌, ബിഗ്‌ ഡാറ്റ അനലിറ്റിക്‌സ്‌, ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ടിങ്‌, ഹെൽത്ത്‌ കെയർ മാനേജ്‌മെന്റ്‌, മാർക്കറ്റിങ്‌ ഏരിയ, ഓപറേഷൻസ്‌ മാനേജ്‌മെന്റ്‌ ആൻഡ്‌ ഐടി വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്‌ത്‌ 10. വിശദവിവരത്തിന്‌ https://gim.ac.in/careers


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top