31 October Friday

യുഎഇയിൽ ഹൗസ് കീപ്പിങ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക്(ODEPC) മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ്ങിന്‌ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കും. എസ്എസ്എൽസി പാസായ 35 വയസിന് താഴെ പ്രായമുള്ള വനിതകൾക്ക്‌ അവസരം. ഇംഗ്ലീഷ്‌ പരിജ്ഞാനം അഭികാമ്യം.  താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യം. ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്എസ്എൽസി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10 നകം jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്  www.odepc.kerala.gov.in കാണുക. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top