20 April Saturday

ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ/ പ്ലംബർ/ എഎംഒ/ കാർപന്റർ/ വെൽഡർ)‐ 10, ടെക്നീഷ്യൻ(ഫീൽഡ്/ ലാബ്റിസർച്ച്)‐ 45, ടെക്നിക്കൽ അസിസ്റ്റന്റ് (മെയിന്റനൻസ്)‐ 03, സ്റ്റോർ കീപ്പർ‐ 01, ഡ്രൈവർ ഓർഡിനറി ഗ്രേഡ്‐ 03, ലോവർ ഡിവിഷൻ ക്ലർക്‐ 19, ഫോറസ്റ്റ് ഗാർഡ്‐ 02, മൾട്ടി ടാസ്കിങ് സ്റ്റാഫ്‐ 15 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.fri.res.in/ http://recruitment.fri.res.in അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 21.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top