29 March Friday

ജോധ്പൂർ എഐഐഎംഎസിൽ ഡോക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

ജോധ്്പൂർ എഐഐഎംഎസിൽ സീനിയർ റസിഡന്റ് ഡോക്ടർമാരുടെ ഒഴിവുണ്ട്. 33 വിഭാഗങ്ങളിലായി 98 ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. മെഡിക്കൽ ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ സ്പെഷ്യലൈസേഷനുമാണ് യോഗ്യത. ഉയർന്ന പ്രായം 37. നിയമാനുസൃത ഇളവ് ലഭിക്കും. വക് ഇൻ ഇന്റർവ്യു ഏപ്രിൽ 5, 6 തിയതികളിൽ രാവിലെ പത്തിന് ജോധ്്പൂർ എഐഐഎംഎസ് മെഡിക്കൽ കോളേജിൽ. നോൺ അക്കാദമിക്സ് ജൂനിയർ റസിഡന്റ്(ക്ലിനിക്കൽ) 20, ജൂനിയർ റസിഡന്റ്(ക്ലിനിക്കൽ) തസ്തികകളിൽ ഒഴിവുണ്ട്. ഇന്റർവ്യു ഏപ്രിൽ 12 രാവിലെ പത്തിന് മെഡിക്കൽ സൂപ്രണ്ടന്റ് ഓഫീസ്, രണ്ടാംനില, ഒപിഡി ബ്ലോക്ക് എഐഐഎംഎസ് ജോധ്പൂർ. വിശദവിവരത്തിന്ം www.aiimsjodhpur.edu.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top