25 April Thursday

നബാർഡ് കൺസൽട്ടൻസിയിൽ ജൂനിയർ കൺസൽട്ടന്റ്

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

നബാർഡിന്റെ കൺസൽട്ടൻസി സർവീസസിൽ (നാബ്കോൺസ്) ജൂനിയർ കൺസൽട്ടന്റിന്റെ 26 ഒഴിവുണ്ട്. ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ്. കേരളത്തിൽ ഒരൊഴിവുള്ളത് കണ്ണൂരിലാണ്. യോഗ്യത: ബിരുദം, ഇൻഫർമേഷൻ ടെക്നോളജിയിലും അക്കൗണ്ടിങ്ങിലും അറിവുണ്ടാകണം. രണ്ട് വർഷത്തെ പരിചയം അഭികാമ്യം. പ്രായം: 24‐ 35.  ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ അഞ്ച്. വിശദവിവരത്തിന് www.nabcons.comwww.nabcons.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top