18 April Thursday

നാവികസേനയിൽ 
ട്രേഡ്‌സ്‌മാൻ 1531

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

ഇന്ത്യൻ നാവികസേന  ട്രേഡ്‌സ്‌മാൻ (സ്‌കിൽഡ്) തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 1531 ഒഴിവുണ്ട്‌.  പത്താം ക്ലാസ് ജയിക്കണം.  ഇംഗ്ലീഷ്‌ അറിയണം. ട്രേഡിൽ അപ്രന്റിസ്‌  പൂർത്തിയാക്കിയ, മെക്കാനിക്ക് അല്ലെങ്കിൽ തത്തുല്യമായി സേവനമനുഷ്ഠിച്ചവർക്കും അപേക്ഷിക്കാം.  ആർമി, നേവി, എയർഫോഴ്സ് എന്നിവയുടെ ഉചിതമായ ടെക്നിക്കൽ ബ്രാഞ്ചിൽ രണ്ട് വർഷത്തെ റെഗുലർ സർവീസ് ഉള്ളവർക്കും അപേക്ഷിക്കാം.  പ്രായം   18 –- 25. www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച്‌ 31.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top