25 April Thursday

നാഷണൽ ഹൈവേ 
അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 2, 2022

നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ  മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ചീഫ് ജനറൽ മാനേജർ (ഫിനാൻസ്) 1 , ഡെപ്യൂട്ടി ജനറൽ മാനേജർ (ലീഗൽ) 1 , ഡെപ്യൂട്ടി ജനറൽ മാനേജർ (മീഡിയ റിലേഷൻ) 1 , മാനേജർ (ടെക്) 31 എന്നിങ്ങനെ ആകെ  34 ഒഴിവുണ്ട്‌.   nhai.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.  അവസാന തീയതി  മാർച്ച് 9.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം 24നുമുമ്പ്‌  DGM (HR &Admn) -IA, National Highways Authority of India, Plot No: G – 5 & 6, Sector – 10, Dwarka, New Delhi – 110075 അയയ്‌ക്കണം. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top