28 March Thursday

ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

ഭാരത്‌ ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിൽ ട്രെയിനി എൻജിനിയർ ഒഴിവുണ്ട്‌. യോഗ്യത 55 ശതമാനം മാർക്കോടെ ബിഇ/ബിടെക്‌(ഇലക്ട്രോണിക്‌സ്‌/ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ/ ഇആൻഡ്‌ടി/ ടെലികമ്യൂണിക്കേഷൻ). ഉയർന്ന പ്രായം  28. bel-india.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top