05 July Saturday

യുപിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

കേന്ദ്രസർക്കാരിന്റെ വകുപ്പുകൾ/മന്ത്രാലയങ്ങൾ/സ്ഥാപനങ്ങളിലെ വിവിധ തസ്‌തികകളിലേക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  കൃഷി മന്ത്രാലയത്തിന്‌ കീഴിൽ അസിസ്‌റ്റന്റ്‌ കമീഷണർ 2, പ്രതിരോധ മന്ത്രാലയത്തിൽ  അസിസ്‌റ്റന്റ്‌എൻജിനിയർ  157, സെൻട്രൽ ലേബർ സർവീസിൽ ജൂനിയർ ടൈം സ്‌കെയിൽ 17, ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയിൽ  അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 9,  ആയുഷിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 13. വിശദവിവരത്തിന്‌ https://www.upsc.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top