20 April Saturday

എംഎസ്‌എംഇ ഫെസിലിറ്റേഷൻ 
സെന്ററുകളിൽ റിസോഴ്‌സ്‌ പേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Sunday Jan 2, 2022

റിസോഴ്‌സ്‌ പേഴ്‌സൺസ്‌ 59 ഒഴിവിലേക്ക്‌   ദ ഡയരക്ടറേറ്റ്‌ ഓഫ്‌ ഇൻഡസ്‌ട്രീസ്‌ ആൻഡ്‌ കൊമേഴ്‌സ്‌ കേരളം അപേക്ഷ ക്ഷണിച്ചു. താലൂക്ക്‌  ഇൻഡസ്‌ട്രീസ്‌ ഓഫീസുകളിലെ എംഎസ്‌എംഇ ഫെസിലിറ്റേഷൻ സെന്ററുകളിലാണ്‌ ഒഴിവ്‌. യോഗ്യത എംബിഎ/ബിടെക്‌/എംസിഎ.  കംപ്യൂട്ടർ ആപ്ലിക്കേഷനിൽ  അധികയോഗ്യതയും രണ്ട്‌ വർഷത്തെ പരിചയവും  അഭിലഷണീയം.  പ്രായം 18–-30.  www.cmdkerala.net വഴി ഓൺലൈനായി ജനുവരി 12 വൈകിട്ട്‌ അഞ്ചുവരെ  അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top