25 April Thursday

44 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021


44
തസ്തികകളി വിജ്ഞാപനം പുറപ്പെടുവിക്കാ പിഎസ്സി തീരുമാനിച്ചുമെഡിക്ക വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ അനാട്ടമി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ഹെഡ് ഓഫ് സെക്ഷ ർക്കിടെക്ചർ, കാർഷിക വികസന ർഷകക്ഷേമ വകുപ്പി അഗ്രികൾച്ചർ ഓഫീസ, പൊതുമരാമത്ത്/ജലസേചന വകുപ്പി സിസ്റ്റന്റ് ൻജിനിയർ (ഇലക്ട്രിക്ക), കോളേജ് വിദ്യാഭ്യാസ വകുപ്പി ലക്ചറ ഡാൻസ് (കേരള നടനം), നിയമ വകുപ്പി ലീഗ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള വാട്ട അതോറിറ്റിയി ഡ്രാഫ്ട്സ്മാ ഗ്രേഡ് രണ്ട്‌, പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പി ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവി), ഗവ ഹോമിയോപ്പതിക് മെഡിക്ക കോളേജി നേഴ്സ് ഗ്രേഡ് രണ്ട്‌, കേരള വാട്ട അതോറിറ്റിയി ഡിവിഷണ അക്കൗണ്ട്സ് ഓഫീസ, പൊതുമരാമത്ത് വകുപ്പി ർക്കിടെക്ചറ ഡ്രാഫ്ട്സ്മാ ഗ്രേഡ് മൂന്ന്‌, കൊല്ലം ജില്ലയി വിദ്യഭ്യാസ വകുപ്പി ൽപി സ്കൂ ടീച്ച (തമിഴ് മീഡിയം), വിവിധ ജില്ലകളി കേരള മുനിസിപ്പ കോമ ർവീസിൽ ലൈബ്രേറിയ ഗ്രേഡ് നാല്‌ (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള പൊലീസ് ർവീസിൽ അസിസ്റ്റന്റ് സബ് ൻസ്പെക്ട (പട്ടികവർഗം), മലപ്പുറം, പാലക്കാട് ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ച മാത്തമാറ്റിക്സ് (ൻസിഎപട്ടികവർഗം) മലയാളം മീഡിയം, ഇടുക്കി, കൊല്ല ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ച മാത്തമാറ്റിക്സ് തമിഴ് മീഡിയം (ൻസിഎ ധീവര, മുസ്ലീം, കൊല്ലം ഈഴവ/തിയ്യ/ബില്ലവ), വിവ ജില്ലകളി ൻസിസി/സൈനിക ക്ഷേമവകുപ്പി ലോവ ഡിവിഷ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (ൻസിഎ പട്ടികവർഗം, എസ്സിസിസി, മുസ്ലിം, പട്ടികജാതി, വിശ്വകർമ), വിവിധ ജില്ലകളി ൻസിസി/സൈനിക ക്ഷേമവകുപ്പി ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (ൻസിഎപട്ടികജാതി, മുസ്ലിം) തുടങ്ങിയവ ൾപ്പടെ 44 തസ്തികകളിവിജ്ഞാപനം പ്രസിദ്ധീകരിക്കും.


വകുപ്പുതലപരീക്ഷ
ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയ മെമ്പർമാർക്കുവേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷക്ക് (ഡിസംബ 2020) അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി  ജനുവരി എട്ട്‌. കൊല്ലം, കണ്ണൂ ജില്ലകളി വിദ്യാഭ്യാസ വകുപ്പി ൽപി സ്കൂ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പ 302/17, 303/17, 304/17 ൻസിഎ പട്ടികവർഗം, പട്ടികജാതി, ഹിന്ദു നാടാ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.  വിവിധ ജില്ലകളി ആരോഗ്യ വകുപ്പ്/മുനിസിപ്പ കോമ ർവീസ് എന്നിവയി ജൂനിയ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്രേഡ് 2 (ൻസിഎ. മുസ്ലിം, എസ്ഐയുസി. നാടാ, ൽസി/എഐ, ഹിന്ദു നാടാ, ധീവര, വിശ്വകർമ, ഒബിസി, കാറ്റഗറി നമ്പ 597/19, 598/19, 599/19, 600/19, 601/19, 602/19,
603/19)
സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 303/19 അസിസ്റ്റന്റ് പ്രൊഫസ ഫിസിക്സ് തസ്തികയിലേക്ക്  ജനുവരി ഏഴിന്രാവിലെ 10.30 മുത പക ഒന്നുവരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റ്പ്രൊഫൈലി ലഭിക്കും.

ർഹതാനിർണയ പരീക്ഷ
കേരള സ്റ്റേറ്റ് ൻഡസ്ട്രിയ എന്റർപ്രൈസസ് ലിമിറ്റഡി കാറ്റഗറി നമ്പ 373/20 ജൂനിയ അസിസ്റ്റന്റ് , ജയി വകുപ്പി കാറ്റഗറി നമ്പ 374/20 അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 (അസിസ്റ്റന്റ് ജയില ഗ്രേഡ് 2), കേരള ഖാദി ൻഡ് വില്ലേജ് ൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പ 375/20 ലോവ ഡിവിഷ ക്ലർക്ക് , കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡി കാറ്റഗറി നമ്പ 376/20 ജൂനിയ അസിസ്റ്റന്റ്  തസ്തികകളിലേക്ക് ബന്ധപ്പെട്ട ർവീസിൽ ഉളളവർക്ക് മാത്രമായി ർഹതാനിർണയ പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾക്ക് 2021 ജനുവരി ആദ്യലക്കം പിഎസ്സി ബുള്ളറ്റിനി.

ഒഎംആ പരീക്ഷ
ആരോഗ്യവകുപ്പി കാറ്റഗറി നമ്പ
115/20, 116/20
ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒഎംആ മൂല്യനിർണയംജനുവരി നാലിന്രാവിലെ 7.30 മുത 9.15 വരെ തിരുവനന്തപുരം ജില്ലിയിലെ ഗവ. വിഎച്ച്എസ്എസ് ഫോ ഗേൾസ്, പേട്ട എന്ന പരീക്ഷാ കേന്ദ്രത്തിലും ൻഷുറൻസ് മെഡിക്ക ർവീസസ് വകുപ്പി കാറ്റഗറി നമ്പ 70/2020 ആക്സിലറി നേഴ്സ് മിഡ്വൈഫ് തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒബ്ജക്ടീവ് പരീക്ഷ (ഒഎംആമൂല്യനിർണയംജനുവരി ആറിന്രാവിലെ 7.30 മുത 9.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും നടത്തും.   കേരള സംസ്ഥാന ൺസ്ട്രക്ഷ കോർപറേഷൻ ലിമിറ്റഡി കാറ്റഗറി നമ്പ 24/19 ൻജിനിയറിങ്ങ് അസിസ്റ്റന്റ് ഗ്രേഡ് 3 (പട്ടികവർഗം) , കാറ്റഗറി നമ്പ 131/19, 132/19 അഗ്രികൾച്ചർ (സോയി ൺസർവേഷൻ യൂണിറ്റ്) ർക് സൂപ്രണ്ട് (ൻസിഎ മുസ്ലീം, എസ്സിസിസി) , പൊതുമരാമത്ത് വകുപ്പി കാറ്റഗറി നമ്പ 336/19 ഓവർസിയർ ഗ്രേഡ് 3 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), കാറ്റഗറി നമ്പ 551/19 ടൗൻഡ്ൺട്രി പ്ലാനിങി ട്രേസ(പട്ടികജാതി/പട്ടികവർഗം), കേരള ലാൻഡ്ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡി കാറ്റഗറി നമ്പ37/20 ഓവർസിയർ ഗ്രേഡ് 3/ർക് സൂപ്രണ്ട് ഗ്രേഡ്രണ്ട്‌‌‌ , ഇറിഗേഷ ൻഡ് അഡ്മിനിസ്ട്രേഷ വകുപ്പി കാറ്റഗറി നമ്പ 113/20 ഓവർസിയർ ഗ്രേഡ് 3 (സിവി,പട്ടികവർഗം) തസ്തികകളിലേക്ക്  ജനുവരി എട്ടിന്രാവിലെ 10.30 മുത 12.15 വരെ ഒഎംആ പരീക്ഷ നടത്തും.

ഒഴിവ്സ്വീകരിക്കുന്ന നിലവിലെ രീതി തുടരും
വിവിധ വകുപ്പ്/കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ നിന്നും പിഎസ്സി വഴി നിയമനം നടത്തുന്ന മറ്റ്സ്ഥാപനങ്ങളിൽനിന്നും കേരള പബ്ലിക് ർവീസ് കമ്മിഷനിലേക്ക് ഒഴിവുക സ്വീകരിക്കുന്ന നിലവിലെ രീതി (തപാ/ മെയി/വേക്കൻസി) ജൂ 30 വരെ തുടരും.


ഒഎംആ പരീക്ഷ
ആരോഗ്യവകുപ്പി ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), (പട്ടികവർഗം പാലക്കാട്/കണ്ണൂ) (കാറ്റഗറി നമ്പ 115/20, 116/20) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി നാലിന്രാവിലെ 7.30 മുത 9.15 വരെ നടത്താ തീരുമാനിച്ചിട്ടുള്ള ഒഎംആ  പരീക്ഷയുടെയും ഇൻഷുറൻസ് മെഡിക്ക ർവീസസ്വകുപ്പി ഓക്സിലറി നേഴ്സസ്മിഡ്വൈഫറി തസ്തികയുടെ (കാറ്റഗറി നമ്പ 70/2020) തെരഞ്ഞെടുപ്പിനായി  ജനുവരി ആറിന്രാവിലെ 7.30 മുത 9.15 വരെ നടത്താ തീരുമാനിച്ചിട്ടുള്ള ഒഎംആ പരീക്ഷയുടെയും അഡ്മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും.
ആരോഗ്യവകുപ്പി ജൂനിയ ഹെൽത്ത് ൻസ്പക്ട ഗ്രേഡ് രണ്ട്‌ (കാറ്റഗറി 1⁄4 421/19), (ൻസിഎ ൽസി/എഐ, വിശ്വകർമ, ഹിന്ദുനാടാ, ധീവര കാറ്റഗറി 1⁄4 172/19, 173/19, 174/19, 175/19) തസ്തികകളിലേക്ക് ജനുവരി 12 ന് രാവിലെ 10.30 മുത 12.15 വരെ ഒഎംആ പരീക്ഷ നടത്തും.


എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ സംസ്കൃതം (ജ്യോതിഷ) (കാറ്റഗറി 1⁄4 282/19) തസ്തികയിലേക്ക്  ജനുവരി 11 ന് രാവിലെ 10.30 മുത പക ഒന്നുവരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷ ടിക്കറ്റുക പ്രൊഫൈലി ലഭിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ കൊമേഴ്സ് (കാറ്റഗറി നമ്പ298/19), സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (പോളിടെക്നിക് കോളേജുക) ലക്ചറ കൊമേഴ്സ (പട്ടികവർഗം) (കാറ്റഗറി നമ്പ 111/20) തസ്തികയിലേക്ക്ജനുവരി 11 ന് രാവിലെ 10.30 മുത പക ഒന്നു വരെ എഴുത്തുപരീക്ഷ നടത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top