10 July Thursday

കരസേനയിൽ എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കരസേനയുടെ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ടെക്‌നിക്കൽ ഗ്രാജ്വേറ്റ്‌ കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം. 2023 ജൂലായിലാണ്‌ കോഴ്‌സ്‌ ആരംഭിക്കുക.  40 ഒഴിവുണ്ട്‌. സിവിൽ, കംപ്യൂട്ടർ സയൻസ്‌, ഇലക്‌ട്രിക്കൽ, ഇലക്ട്രോണിക്‌സ്‌, മെക്കാനിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ്‌ അവസരം. യോഗ്യത: എൻജിനിയറിങ്‌ ബിരുദം. പ്രായം: 20–-27. ഷോർട്ട്‌ ലിസ്‌റ്റ്‌ ചെയ്യപ്പെടുന്നവരെ ഇന്റർവ്യൂവിന്‌ ക്ഷണിക്കും. അപേക്ഷ ഓൺലൈനായി.   അവസാന തീയതി ഡിസംബർ 15. വിശദവിവരങ്ങൾക്ക്‌ www.joinindianarmy.nic.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top