02 May Thursday

ഹിന്ദുസ്ഥാൻ കോപ്പറിൽ 290

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ (HCL) രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്‌സിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. 290 ഒഴിവുണ്ട്‌. മേറ്റ്‌, ബ്ലാസ്‌റ്റർ, ഡീസൽ മെക്കാനിക്, ഫിറ്റർ, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്‌ മെക്കാനിക്‌, സർവേ യർ, റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷണർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പ്രായം: 18–-30. അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 12. വിശദവിവരങ്ങൾക്ക്‌ www.hindustancopper.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top