24 April Wednesday

ഭാരത്പെട്രോളിയത്തിൽ ക്രാഫ്റ്റ്സ്മാൻ, പ്രോസസ് ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 1, 2018

ഭാരത്പെട്രോളിയം കോർപറേഷന്റെ മുംബൈ റിഫൈനറിയിൽ ക്രാഫ്റ്റ്സ്മാൻ, പ്രോസസ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ക്രാഫ്റ്റ്സ്മാൻ(മെക്കാനിക്കൽ) 15, ഇലക്ട്രിക്കൽ 02, ഇൻസ്ട്രുമെന്റ് 03, പ്രോസസ് ടെക്നീഷ്യൻ 05 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ  ഡിപ്ലോമ. പ്രായം 18‐30. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത്പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം www.bharatpetroleum.comwww.bharatpetroleum.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 14. വിശദവിവരവും website ൽ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top