19 April Friday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്ത്‌രാജിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കേന്ദ്ര സർക്കാരിന്റെ റൂറൽ ഡവലപ്‌മെന്റ്‌ മന്ത്രാലത്തിന്‌ കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്ത്‌രാജിൽ വിവിധ തസ്‌തികകളിലായി 510 ഒഴിവുണ്ട്‌. കരാർ നിയമനമായിരിക്കും. ആദ്യം ഒരുവർഷത്തേക്കാണ്‌ നിയമനം. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ നീട്ടി നൽകും. സ്‌റ്റേറ്റ്‌ പ്രോഗ്രാം കോ–-ഓർഡിനേറ്റർ  10, യങ്‌ ഫെലൊ 250, ക്ലസ്‌റ്റർ ലെവൽ റിസോഴ്‌സ്‌ പേഴ്‌സൺസ്‌ 250 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും  www.nirdpr.org.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top