20 April Saturday

പിഎസ് സി അഭിമുഖം

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


കേരള കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷ ലിമിറ്റഡി കാറ്റഗറി നമ്പ 344/18 സ്റ്റോസ്/ർച്ചേസ് ഓഫീസ തസ്തികയിലേക്ക് ആഗസ്ത് 5ന്രാവിലെ 11.30ന് പിഎസ്സി  ആസ്ഥാന ഓഫീസി അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈ, എസ്എംഎസ് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവ സിഎസ് 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോ: 0471 2546442).
ഫോം മാറ്റിങ്സ്(ഇന്ത്യ) ലിമിറ്റഡി കാറ്റഗറി നമ്പ 250/18 സ്റ്റോസ്
ഓഫീസ തസ്തികയിലേക്ക്   5 ന് പിഎസ്സി ആസ്ഥാന ഓഫീസി അഭിമുഖം നടത്തുംഅറിയിപ്പ് ലഭിക്കാത്ത ൽആർ2 വിഭാഗവുമായി ബന്ധപ്പെടണം (ഫോ: 0471 2546434).
ജയി വകുപ്പി കാറ്റഗറി നമ്പ 99/18അസിസ്റ്റന്റ് ജയില ഗ്രേഡ്1 (ൻസി
പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനിക) തസ്തികയിലേക്ക്
6 ന് പിഎസ്സി അസ്ഥാന ഓഫീസി രാവിലെ എട്ടിന്പ്രമാണപരിശോധനയുംതുടർന്ന് 9.30 ന് അഭിമുഖവും നടത്തും. അറിയിപ്പ് പ്രൊഫൈ, എസ്.എംഎസ്അയച്ചിട്ടുണ്ട്. കേരള ഹയ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 339/17
ഹയ സെക്കൻഡറി സ്കൂ ടീച്ച കോമേഴ്സ്  തസ്തികയിലേക്ക് ആഗസ്ത് 5 മുത പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലും കോട്ടയം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചേ ഉദ്യോഗാർത്ഥി ഓഫീസ് പരിസരത്ത് പ്രവേശിക്കുവാ പാടുള്ളൂ. ൾഫ്/ഇതര സംസ്ഥാനങ്ങളി
നിന്ന് വന്നിട്ടുളളവരോ, ക്വാറെന്റെ കാലാവധിയിലുൾപ്പെട്ടവരോ, മറ്റ് രോഗബാധയുളളവരോ ആയ ഉദ്യോഗാർത്ഥി  അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് അഭിമുഖ തിയതി മാറ്റി ൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണി ൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് ലഭിക്കുന്ന അപേക്ഷ
പ്രകാരം തിയതി മാറ്റി ൽകു. അഭിമുഖത്തിന് ഹാജരാകുന്നവ വെബ്സൈറ്റി ലഭ്യമാക്കിയിരിക്കുന്ന കോവിഡ്ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണംഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈ, എസ്എംഎസ്അയച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top