29 March Friday

തിരുവനന്തപുരം ഐടി പാർക്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

തിരുവനന്തപുരം ഐടി പാർക്കിൽ അവസരം. Arackal Digital Solutions Pvt Ltd  ൽ ജൂനിയർ ഓട്ടോമേഷൻ എൻജിനിയർ, പ്രോസസ് എക്സിക്യൂട്ടീവ്, ഗ്രൂവി//ഗ്രെയിൽസ്, ഡോട്നെറ്റ്/ആങ്കുലാർ ഡവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.  അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 5. ഇ മെയിൽ asifa@xilligence.com  SUBDINE SOLUTIONS PVT LTD ൽ പിഎച്ച്ഡി ഡവലപ്പർ ഒഴിവുണ്ട്. അവസാന തിയതി ജൂലൈ 15. ഇ മെയിൽ  farha@subdine.com. Incredible Visibility Solutions Private Limited  ൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ‐ (ടെക് സപോർട്) കൊല്ലം ടെക്നോപാർക്്, DevOps Engineer  കൊല്ലം ടെക്നോപാർക്്  ഒഴിവുണ്ട്. അവസാന തിയതി ജൂലൈ 10. ഇ മെയിൽ  hr@incrediblevisibility.com. SCSOFT Technologies Pvt Ltd  ൽ പ്രോജക്ട് മാനേജർ, സീനിയർ സോഫ്റ്റ്വേർ എൻജിനിയർ(ക്ലൗഡ് പ്ലാറ്റ് ഫോം), സപ്പോർട് എൻജിനിയർ (വിൻഡോസ്), ജാവ ഡവലപ്പർ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 26. ഇ മെയിൽ careers.india@scsoft.com. Lightrains Technolabs Pvt Ltd  ൽ ജാവ സ്ക്രിപ്റ്റ് എൻജിനിയർ. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ അഞ്ച്. ഇമെയിൽ careers@lightrains.com.. വിശദവിവരത്തിന് https://www.technopark.org/jobsearch

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top