കേരള ബാങ്കിൽ കൺകറന്റ് ഓഡിറ്റർ തസ്‌തികയിൽ 30 ഒഴിവ്. സമാന തസ്‌തികയിൽനിന്ന് വിരമിച്ചവർക്കാണ് അവസരം. വിവിധ ജില്ലകളിലായാണ് ഒഴിവ്. വിശദവിവരത്തിന് www.keralacobank.com. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് അഞ്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..