26 April Friday

എച്ച്‌എൽഎൽ ലൈഫ്‌കെയറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ(ഫിനാൻസ്‌), മാനേജർ/ഡെപ്യൂട്ടി മാനേജർ(ഫിനാൻസ്‌) മാനേജർ/ ഡെപ്യൂട്ടി മാനേജർ(എച്ച്‌ആർ) ഒഴിവുണ്ട്‌.   www.lifecarehll.com/carees വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള  അവസാന തിയതി ഫെബ്രുവരി 16. വിശദവിവരം വെബ്‌സൈറ്റിൽ.
എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ തിരുവനന്തപുരം പേരൂർക്കടയിലെ ഫാക്ടറിയിൽ ട്രെയിനി 25 ഒഴിവുണ്ട്‌. ട്രെയിനിങ്‌ വിജയകരമായി പൂർത്തിയാക്കിയാൽ സ്ഥിരം തസ്‌തികകളിൽ ഒഴിവുവരുന്ന മുറയ്‌ക്ക്‌ നിയമനം നൽകും.  ക്വാളിറ്റി ഇൻസ്‌പക്ടർ രണ്ടൊഴിവുണ്ട്‌. നിശ്‌ചിതകാലത്തേക്ക്‌ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. www.lifecarehll.com/carees  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 16.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top