26 April Friday

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ ലിമിറ്റഡിൽ ഓപറേഷൻസ്‌ ഡിപാർട്‌മെന്റിൽ  മാനേജർ (ഫ്‌ളൈറ്റ്‌ ഡിസ്‌പാച്ച്‌) 2, മാനേജർ (ക്രൂ ഷെഡ്യൂളിങ്‌) 1, ഡെപ്യൂട്ടി മാനേജർ ( ക്രൂ ഷെഡ്യൂളിങ്‌) 1, ഡെപ്യൂട്ടി മാനേജർ (ഓപറേഷൻസ്‌) 1, സീനിയർ ഓഫീസർ (ക്രൂ ഷെഡ്യൂളിങ്‌) 2, ഓഫീസർ (ക്രൂ ഷെഡ്യൂളിങ്‌) 2, സീനിയർ അസി. (ഓപറേഷൻസ്‌ കോ ഓർഡിനേഷൻ) 8, സീനിയർ അസി.(ഡാറ്റ പ്രോസസിങ്‌) 1, സീനിയർ അസി. (ഓപറേഷൻസ്‌) 1, അസിസ്‌റ്റന്റ്‌ (ടെക്‌നിക്കൽ ലൈബ്രറി) 1 ട്രെയിനിങ്‌ ഡിപാർട്‌മെന്റിൽ  ചീഫ്‌ മാനേജർ (സിമുലേറ്റർ എൻജിനിയർ) 1, മെറ്റീരിയൽസ്‌ വിഭാഗത്തിൽ സീനിയർ ഓഫീസർ സ്‌റ്റോർസ്‌ 5, ഓഫീസർ സ്‌റ്റോർസ്‌ 1, സ്‌റ്റോർ കീപ്പർ 2, എൻജിനിയറിങ്‌ ഡിപാർട്‌മെന്റിൽ അസി. എൻജിനിയർ (ടെക്‌നിക്കൽ സർവീസ്‌) 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌  www.airindiaexpress.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top