29 March Friday

ഡല്‍ഹിയില്‍ അധ്യാപകര്‍: 9232

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഡല്‍ഹി വിദ്യാഭ്യാസവകുപ്പില്‍ 9232 അധ്യാപകരുടെ ഒഴിവുണ്ട്. ജനുവരി അഞ്ചുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തിയതി 31. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍- 605, അസിസ്റ്റന്റ് ടീച്ചര്‍ (നേഴ്സറി)- 320, അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)- 1394, ഫിസിക്കല്‍ എഡ്യുക്കേഷന്‍-919, ഡ്രോയിങ്- 295, ഡൊമസ്റ്റിക് സയന്‍സ്- 199, പിജിടി ഹോംസയന്‍സ് (സ്ത്രീ)- 114, പിജിടി: ഫിസിക്കല്‍ എഡ്യുക്കേഷന്‍(പുരുഷ)- 86, ഫിസിക്കല്‍ എഡ്യുക്കേഷന്‍(സ്ത്രീ)- 74, ഫൈന്‍ ആര്‍ട്സ് (പുരുഷ)- 17,  ഫൈന്‍ ആര്‍ട്സ് (സ്ത്രീ)- 13, മ്യൂസിക് (പുരുഷ)-01,  മ്യൂസിക് (സ്ത്രീ)-02, ബയോളജി (പുരുഷ)- 08,  ബയോളജി (സ്ത്രീ)- 07, കെമിസ്ട്രി (പുരുഷ)- 11, കെമിസ്ട്രി(സ്ത്രീ)-10, കൊമേഴ്സ് (പുരുഷ)-13, കൊമേഴ്സ് (സ്ത്രീ)- 15, ഇക്കണോമിക്സ് (പുരുഷ)- 10, ഇക്കണോമിക്സ് (സ്ത്രീ)- 22, ഇംഗ്ളീഷ് (പുരുഷ)-73, ഇംഗ്ളീഷ് (സ്ത്രീ)- 83, ഹിന്ദി(പുരുഷ)- 113, ഹിന്ദി (സ്ത്രീ) -131, ഹിസ്റ്ററി (പുരുഷ)- 92, ഹിസ്റ്ററി (സ്ത്രീ)- 113,  പൊളിറ്റിക്കല്‍ സയന്‍സ് (പുരുഷ)- 88, പൊളിറ്റിക്കല്‍ സയന്‍സ് (സ്ത്രീ)- 115, സംസ്കൃതം (പുരുഷ)- 29,  സംസ്കൃതം(സ്ത്രീ)- 19, ജ്യോഗ്രഫി (പുരുഷ)-52, ജ്യോഗ്രഫി (സ്ത്രീ)- 17, മാത്സ് (പുരുഷ)-08,  മാത്സ് (സ്ത്രീ)- 12, ഫിസിക്സ് (പുരുഷ)-09, ഫിസിക്സ് (സ്ത്രീ)- 09, പഞ്ചാബി (പുരുഷ)-01, പഞ്ചാബി (സ്ത്രീ)- 02, ഉറുദു (പുരുഷ)- 02, ഉറുദു (സ്ത്രീ)- 05, അഗ്രികള്‍ചര്‍ (പുരുഷ)-01, സോഷ്യോളജി (പുരുഷ)- 42, സോഷ്യോളജി (സ്ത്രീ)- 41, കംപ്യൂട്ടര്‍ സയന്‍സ് (പുരുഷ)- 98, കംപ്യൂട്ടര്‍ സയന്‍സ് (സ്ത്രീ)-99.
ടിജിടി:  നാച്വറല്‍ സയന്‍സ് (പുരുഷ)- 222,  നാച്വറല്‍ സയന്‍സ് (സ്ത്രീ)- 194, സോഷ്യല്‍ സയന്‍സ് (പുരുഷ)- 303, സോഷ്യല്‍സയന്‍സ് (സ്ത്രീ)- 300, ഇംഗ്ളീഷ് (പുരുഷ)-367, ഇംഗ്ളീഷ് (സ്ത്രീ)-311, ഹിന്ദി(പുരുഷ)- 271, ഹിന്ദി (സ്ത്രീ) -151,  സംസ്കൃതം (പുരുഷ)- 114,  സംസ്കൃതം(സ്ത്രീ)- 140,  മാത്സ് (പുരുഷ)-286,  മാത്സ് (സ്ത്രീ)- 324, പഞ്ചാബി (പുരുഷ)-88, പഞ്ചാബി (സ്ത്രീ)- 126,  ഉറുദു (പുരുഷ)- 78, ഉറുദു (സ്ത്രീ)- 135, എഡ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍(പുരുഷ)-222, എഡ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍(സ്ത്രീ)-210 എന്നിങ്ങനെയാണ് ഒഴിവ്.
സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, അസിസ്റ്റന്റ് ടീച്ചര്‍ (നേഴ്സറി), പ്രൈമറി, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഡ്രോയിങ്, ഡൊമസ്റ്റിക് സയന്‍സ് എന്നിവയ്ക്കെല്ലാം പ്രായം 30ല്‍ താഴെ. പിജിടി ഹോംസയന്‍സ്, ഫൈന്‍ആര്‍ട്, മ്യൂസിക് 36ല്‍ താഴെ. പിജിടി മറ്റുവിഷയങ്ങള്‍ 36ല്‍ താഴെ, ടിജിടി പ്രായം 32ല്‍ താഴെ. എഡ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൌണ്‍സലര്‍ പ്രായം 30ല്‍ താഴെ. യോഗ്യത സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
അപേക്ഷാഫീസ് നൂറുരൂപയാണ്. വനിതകള്‍, എസ്സി, എസ്ടി, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയുടെയും സ്കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഡല്‍ഹിയിലായിരിക്കും പരീക്ഷാകേന്ദ്രം.വിശദവിവരം --www.dsssbonline.nic.inല്‍. ഇതേ website ലൂടെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top