20 April Saturday

ഇസിഐഎല്ലില്‍ ട്രേഡ്സ്മാന്‍: 40

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഹൈദരാബാദ് ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ട്രേഡ്സ്മാന്‍- ബി തസ്തികയില്‍ വിവിധ ട്രേഡുകളിലായി 40 ഒഴിവുണ്ട്. ഇലക്ട്രോണിക് മെക്കാനിക്/ആര്‍ ആന്‍ഡ് ടിവി- 10, ഫിറ്റര്‍- 05, ഇലക്ട്രീഷ്യന്‍- 05, മെഷീനിസ്റ്റ്- 03, റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍കണ്ടീഷനര്‍- 03, വെല്‍ഡര്‍- 03, സ്ക്രീന്‍ പ്രിന്റിങ്- 01, പ്ളംബര്‍- 01, ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്- 01, ടര്‍ണര്‍- 01, കാര്‍പന്റര്‍- 01, പെയിന്റര്‍-01, മാസണ്‍-01, ഡീസല്‍മെക്കാനിക്- 01, ഷീറ്റ് മെറ്റല്‍-01, ഇലക്ട്രോപ്ളേറ്റിങ്- 01, വയര്‍മാന്‍- 01 എന്നിങ്ങനെ ആകെ 40  ഒഴിവാണുള്ളത്. ഉയര്‍ന്ന പ്രായം: 28. യോഗ്യത മെട്രിക്കുലേഷനും ഐടിഐയും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ജനുവരി അഞ്ച് വൈകിട്ട് നാല്. വിശദവിവരം www.ecil.co.inwww.ecil.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top