20 April Saturday

റോഡ്ഫണ്ട് ബോര്‍ഡില്‍ മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

തിരുവനന്തപുരത്തെ കേരള റോഡ്ഫണ്ട് ബോര്‍ഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജനറല്‍ മാനേജര്‍ (പ്രോജക്ട്സ്)- 01, പ്രോജക്ട് മാനേജര്‍- 03, ഡെപ്യൂട്ടി മാനേജര്‍- 01, അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍- 01 എന്നിങ്ങനെയാണ് ഒഴിവ്. എല്ലാ തസ്തികയിലും അടിസ്ഥാന യോഗ്യത സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമാണ്. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി പത്ത്. വിശദവിവരം: www.krfb.org. വിലാസം: The Chief Executive Officer, Kerala Road Fund, TC 4/1654, Mayooram, No 7, Belhaven Gardens, Kowdiar P O, Thiruvananthapuram- 695003,ഫോണ്‍: 0471 2726080, ഇ-മെയില്‍ www.info@krfb.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top