26 April Friday

നവോദയ വിദ്യാലയത്തിൽ അധ്യാപക അനധ്യാപക തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

നവോദയ വിദ്യാലയത്തിൽ അധ്യാപക‐അനധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി ആകെ 2370 ഒഴിവാണുള്ളത്. ഗ്രൂപ്പ് എയിൽ അസി. കമീഷണർ 5, ഗ്രൂപ്പ് ബിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ(പിജിടി) 430, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ(ടിജിടി) 1154, അദർ കാറ്റഗറി ഓഫ് ടീച്ചർ (മ്യൂസിക്, ആർട്, പിഇടി മെയിൽ, പിഇടി ഫീ മെയിൽ, ലൈബ്രേറിയൻ) 564, ഫീമെയിൽ സ്റ്റാഫ് നേഴ്സ് 55, ഗ്രൂപ്പ് സിയിൽ ലീഗൽ അസി. 1, കാറ്ററിങ് അസി. 26, ലോവർ ഡിവിഷൻ ക്ലർക് 135 എന്നിങ്ങനെയാണ് ഒഴിവ്. അസി. കമീഷണർ യോഗ്യത ബിരുദാനന്തരബിരുദം.  പ്രിൻസിപ്പൽ അല്ലെങ്കിൽ സമാനതസ്തികയിലുള്ളവരായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായം 45. പിജിടി ഒഴിവ് ബയോളജി, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ട സയസ് എന്നിവയിലാണ്. ടിജിടി ഒഴിവ് ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, സയസ്, സോഷ്യ സയസ് വിഷയങ്ങളിലാണ്. പിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തി 50 ശതമാനം മാക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും അല്ലെങ്കി സിഇആടിയുടെ റീജണ കോളേജ് ഓഫ് എഡ്യുക്കേഷനി നിന്നുള്ള ദ്വിവ ഇന്റഗ്രേറ്റഡ് ബിരുദാനന്തരബിരുദം. കംപ്യൂട്ട സയസിന് 50 ശതമാനം മാക്കോടെ ബന്ധപ്പെട്ട വിഷയത്തി ബിഇ/ബിടെക്. അല്ലെങ്കി എംഎസ്സി (കംപ്യൂട്ട സയസ്)/ എംസിഎ അല്ലെങ്കി തത്തുല്യം. ബിഎഡ് അഭിലഷണീയം. ഉയന്ന പ്രായം 40. ടിജിടി യോഗ്യത ബന്ധപ്പെട്ട വിഷയത്തി 50 ശതമാനം മാക്കോടെ ബിരുദവും ബിഎഡും അല്ലെങ്കി തത്തുല്യം. ഉയന്ന പ്രായം 35 ലീഗ അസി. യോഗ്യത നിയമബിരുദം. പ്രായം 18‐32. ഫീമെയി സ്റ്റാഫ് നേഴ്സ് പ്ലസ്ടുവും നേഴ്സിങി ഡിപ്ലാമയും/ബിഎസ്സി നേഴ്സിങ്. നേഴ്സിങ് കൗസി രജിസ്ട്രേഷ. ഉയന്ന പ്രായം 35. കാറ്ററിങ് അസി.  പ്ലസ്ടുവും കാറ്ററിങി മൂന്ന് ഷത്തെ ഡിപ്ലോമയും. ലോവ ഡിവിഷ ക്ലക് യോഗ്യത 50 ശതമാനം മാക്കോടെ പ്ലസ്ടു, ഇംഗ്ലീഷ് ടൈപ്പിങി 30 wpm  ഹിന്ദിയി 25 wpm . പ്രായം 18‐27. വയസ്സി നിയമാനുസൃത ഇളവ് ലഭിക്കും. ഓരോതസ്തികയിലേക്കും ആവശ്യമായ യോഗ്യത സംബന്ധിച്ച വിശദവിവരം വിജ്ഞാപനത്തി ലഭിക്കും. www.navodaya.gov.in/ www.nvsrecruitment2019.org വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് ഒമ്പത്. വിശദവിവരം ‌website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top