25 April Thursday

മുംബൈ സിഡാകിൽ പ്രോജക്ട് മാനേജർ/എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

-മുംബൈ സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സിഡാക്) 91 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ 4, പ്രോജക്ട് എൻജിനിയർ 87 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് മാനേജർ യോഗ്യത കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ അപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംസിഎയും 11വർഷത്തെ പരിചയവും അല്ലെങ്കിൽ  എംടെക്/എംഇ യും ഏഴ് വർഷത്തെ പരിചയവും. പ്രോജക്ട് എൻജിനിയർ യോഗ്യത ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്/എംസിഎ അല്ലെങ്കിൽ തത്തുല്യം. അപേക്ഷ www.cdac.in വഴി ഓൺലൈനായി നൽകണം. അവസാന തിയതി ഏപ്രിൽ 26. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top