16 December Tuesday

മിൽമയിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

ദ കേരള  കോ–-ഓപറേറ്റീവ്‌  മിൽക്ക്‌ മാർക്കറ്റിങ്‌ ഫെഡറേഷനിലേക്ക്‌ ടെക്‌നീഷ്യൻ (ഇലക്ട്രീഷ്യൻ) 5, അസി. അക്കൗണ്ട്‌സ്‌ ഓഫീസർ 2, ജൂനിയർ സിസ്‌റ്റം ഓഫീസർ(ഓപൺ സോഴ്‌സ്‌ ഡവലപർ) 3 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 18 വൈകിട്ട്‌ അഞ്ച്‌. വിശദവിവരത്തിന്‌ www.milma.com അല്ലെങ്കിൽ www.cmdkerala.net


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top