26 April Friday

മെഡിക്കൽ എഡ്യുക്കേഷൻ സൊസൈറ്റിയിൽ അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

രാജസ്ഥാൻ മെഡിക്കൽ എഡ്യുക്കേഷൻ സൊസൈറ്റിയിൽ അധ്യാപകരുടെ  141 ഒഴിവുണ്ട്‌. പ്രൊഫസർ, അസോസിയറ്റ്‌ പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലാണ്‌ ഒഴിവ്‌. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്‌ട്രി, ശെമക്രോബയോളജി, ഫാർമക്കോളജി, പതോളജി, ഫോറൻസിക് മെഡിസിൻ, പിഎസ്‌എം, ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്‌, ചെസ്‌റ്റ്‌ ആൻഡ്‌ ടിബി, സൈക്യാട്രി, സ്‌കിൻ, ജനറൽ സർജറി, ഓർത്തോ പീഡിക്‌സ്‌, ഒബ്‌സ്‌റ്റട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി, അസ്‌തീഷിയ, റേഡിയോ ഡയഗ്‌നോസിസ്‌ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന്‌ www.education.rajasthan.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top