29 March Friday

കൊച്ചിൻ ഷിപ്യാർഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറിൽ ഒഴിവുണ്ട്. അസി. എൻജിനിയർ (മെക്കാനിക്കൽ) 1, ഇലക്ട്രിക്കൽ 7, ഇലക്ട്രോണിക്സ് 1, ഇൻസ്ട്രുമെന്റേഷൻ 3, വെൽഡിങ് 12, സ്ട്രക്ചറൽ 6, പൈപ്പ് 9, എൻജിനിയറിങ് 3, മെയിന്റനൻസ് 2, മെഷീനിസ്റ്റ് 1, പെയിന്റിങ് 4, ഷിപ്റൈറ്റ് വുഡ് 1, ലോഫ്റ്റ് 1, അക്കൗണ്ടന്റ് 3, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ( കോർപറേറ്റ് കമ്യൂണിക്കേഷൻ), ഗസ്റ്റ്് ഹൗസ് 1 എന്നിങ്ങനെ ആകെ 57 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 30. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം website ൽ.

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ  കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. പ്രോജക്ട് അസി. (മെക്കാനിക്കൽ) 50, ഇലക്ട്രിക്കൽ 11, ഇലക്ട്രോണിക്സ് 14, സിവിൽ 2, ഇൻസ്ട്രുമെന്റേഷൻ 10, ലബോറട്ടറി‐എൻഡിടി 2 എന്നിങ്ങനെ ആകെ 89 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബർ 20. വിശദവിവരം വെബ്സൈറ്റിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top