26 April Friday

കൊച്ചി ഇൻഫോപാർക്കിൽ അവസരം.

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കൊച്ചി ഇൻഫോപാർക്കിൽ അവസരം. Expeed Software LLP ൽ Full Stack Developer  ഒഴിവുണ്ട്.അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31. ഇ മെയിൽ jobs@expeedsoftware.com. Mitsogo ൽ Front End UI/UX Developer , UI/UX Designer, Software Engineer QA. അവസാനതിയതി നവംബർ 11. ഇ മെയിൽ careers@mitsogo.com.

 Aatoon Solutions ൽ Digital Ecommerce Marketing  SEO Specialist. അവസാനതിയതി ഒക്ടോബർ20. ഇ മെയിൽ  hr@aatoon.com. Tranzmeo IT Solutions Private Limited  Graphic designer, iOS Developer, Full stack React JS Developer, Python Developer, Software Engineer Intern, Digital Marketing Intern, Android Developer അവസാനതിയതി ഒക്ടോബർ 20.

 ഇ മെയിൽpooja@tranzmeo.com. Eyne Tech Services Pvt.Ltd  Junior System Engineer (Freshers ), Business Development Manager, Senior System Engineer(L2/L3), AssociateCustomer Support(voice), Network Engineer L2  ഒഴിവുണ്ട്.

വാക് ഇൻ ഇന്റർവ്യു ഒക്ടോബർ 12.Webandcrafts  Animator, Magento Developers,UI Developer,WORDPRESS :Lead, PHP DEVELOPER, Project Manager , React Native Developer അവസാനതിയതി ഒക്ടോബർ 18. 

ഇ മെയിൽ jobs@webandcrafts.com Dynactionize India Pvt Ltd  Data Visualization Analyst,Software Engineer  DevOps അവസാനതിയതി ഒക്ടോബർ 21. ഇ മെയിൽ jobsindia@dynactionize.com. വിശദവിവരത്തിന് http://www.infopark.in 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top