ദ കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവസ്‌റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിൽ സീനിയർ പ്രോജക്ട് അഡ്വൈസർ, ജൂനിയർ പ്രോജക്ട് അഡ്വൈസർ,പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്‌നിക്കൽ അഡ്വൈസർ, ടെക്‌നിക്കൽ അഡ്വൈസർ, ടെക്‌നിക്കൽ എക്‌സ്‌പേർട്, ഡ്രാഫ്‌റ്റ്‌സ്‌മാൻ, കൺസൽട്ടന്റ്, ടെക്‌നിക്കൽ അസിസ്‌റ്റന്റ്, പ്രോജക്ട് അസോസിയറ്റ് ഒഴിവുണ്ട്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി അഞ്ച് വൈകിട്ട് അഞ്ച്. ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം തുടങ്ങി വിശദവിവരം website ൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..