26 April Friday

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ അനധ്യാപക തസ്തികകളിൽ 59 ഒഴിവുണ്ട്. പ്രൈവറ്റ് സെക്രട്ടറി, എസ്റ്റേറ്റ് ഓഫീസർ, അസി. എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, സെകഷൻ ഓഫീസർ, അസിസ്റ്റന്റ്, സീനിയർടെക്നിക്കൽ അസി.(കംപ്യൂട്ടർ), പേഴ്സണൽ അസി., സീനിയർ ടെക്നിക്കൽ അസി.(ലാബ്), നേഴ്സിങ് ഓഫീസർ, പ്രൊഫസഷണൽ അസി., യുഡിസി, സെക്യൂരിറ്റി ഇൻസ്പക്ടർ, ഫാർമസിസ്റ്റ്, ലൈബ്രറി അസി., ലബോറട്ടറി അസി., എൽഡിസി, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, മെഡിക്കൽ അറ്റൻഡന്റ്/ഡ്രസ്സർ, എംടിഎസ്/പ്യൂൺ/ ഓഫീസർ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. www.cuk.ac.in  വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ അഞ്ച്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top