ദേശാഭിമാനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ഓണ്‍ലൈന്‍ സെയില്‍സ്, ഇന്‍ഫോഗ്രാഫിക്സ് ഡിസൈനര്‍/ആര്‍ടിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. അസിസ്റ്റന്റ് മാനേജര്‍ ഓണ്‍ലൈന്‍ സെയില്‍സ് (യോഗ്യത:ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
എംബിഎ ബിരുദധാരികള്‍ക്കും,പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന).
2. ഇന്‍ഫോഗ്രാഫിക്സ് ഡിസൈനര്‍/ആര്‍ടിസ്റ്റ്(യോഗ്യത: ബിരുദവും ഇന്‍ഫോഗ്രാഫിക്സില്‍ ഡിപ്ളോമയും ഡിസൈനിങ്ങ് പരിചയവും) തസ്തികകളിലേക്ക് ദേശാഭിമാനി അപേക്ഷ ക്ഷണിച്ചു.
വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ജനറല്‍ മാനേജര്‍, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷന്‍, തമ്പാനൂര്‍, തിരുവനന്തപുരം1 എന്ന വിലാസത്തിലോ, hr@deshabhimani.com എന്ന ഇമെയിലിലോ അപേക്ഷിക്കാം.
അവസാന തിയതി ജനുവരി 25.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..