18 September Thursday

നിയുക്തി - 2019; മെഗാ ജോബ് ഫെയര്‍ ഈ മാസം 19 ന് കുസാറ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

കൊച്ചി > നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് എറണാകുളം മേഖലയുടെ നേതൃത്വത്തില്‍ നിയുക്തി -2019 എന്ന പേരില്‍ ജനുവരി 19 ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി  ക്യാമ്പസില്‍ വച്ച് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കും.

മേളയില്‍ വിവിധ മേഖലകളിലെ പ്രമുഖരായ ഉദ്യോഗദായകരുടെ സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ജോബ്ഫെയറില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 18-40 പ്രായപരിധിയിലുള്ള പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസും പരിശിലനവും എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നല്‍കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top