25 April Thursday

തിരുവനന്തപുരം ഐടി പാർക്കിൽ

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

AWDAR SOFTWARE SOLUTIONS LLP bn Graphic Designer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം hr@awdarsolutions.com.  Techband Technologies Private Limited  Business Development Executive ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 25. ഇ മെയിൽ വിലാസം bde260519@corpozone.com.

Perfomatix Solutions Private Limited  Technical Content Writer ഒഴിവുണ്ട്.  അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം hr@perfomatix.com.

Infospica Consultancy Services  Oracle DBA ഒഴിവുണ്ട്.   ഇ മെയിൽ വിലാസം  jobs@infospica.com. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31.

Kawika Technologies Pvt Ltd  ൽ Android Developer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 22. ഇ മെയിൽ വിലാസം hr@kawikatechnologies.com.

Infospica Consultancy Services ൽ ഒറാക്കിൾ ഡിബിഎ ഡെവലപ്പർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം jobs@infospica.com ഡോട്ട്നെറ്റ് ഡവലപ്പർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ മെയിൽ വിലാസം jobs@infospica.com. 

Saasvaap Techies Private Limited ൽ ജാവഡെവലപ്പർ ഒഴിവുണ്ട്. വാക് ഇൻ ഇന്റർവ്യു മെയ് 20മുതൽ 24 വരെ. രാവിലെ 10.30 മുതൽ പകൽ മൂന്ന് വരെയാണ് ഇന്റർവ്യു. സ്ഥലം: Saasvaap, II Floor, Module No.214, Nila Building, Technopark Campus, Trivandrum.Ospyn Technologies Pvt Ltd.

Ospyn Technologies Pvt Ltd  Content Writer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 24. ഇ‐മെയിൽ വിലാസം careers@ospyn.com. REDEEMER TECHNOLOGIES PVT LTD ൽ Graphic Designer   ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 31. ഇ‐മെയിൽ വിലാസം info@redeemertechnologies.com.

 KLYSTRON TECHNOLOGIES PVT LTD Â Sr . Net Developer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 15. ഇ‐മെയിൽ വിലാസം hr.klystron@gmail.com

SRS Global Technologies Pvt Ltd  QA Engineer  ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 31. ഇ‐മെയിൽ വിലാസം hr@srswebsolutions.com.

SequoiaAT India Private Limitedൽ HTML/UI Designers/ Digital Marketing  ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 31. ഇ മെയിൽ വിലാസം  hr@sequoiaat.com.

Sequoia AT India Private Limited  C# Engineer ൽ C# Engineer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 24. ഇ മെയിൽ വിലാസം hr@sequoiaat.com.

OZTERN TECHNOLOGY PRIVATE LIMITED UI/UX Designer ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്് 30. മെയി വിലാസം hr@oztern.com. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, നൈപുണിക സംബന്ധിച്ച വിശദവിവരം https://www.technopark.org/jobsearch  website ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top