20 March Monday

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ഫിനാൻസ്‌ വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ ഫിനാൻസ്‌ വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ ഓഫീസർ ഒഴിവുണ്ട്‌. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം. സിഎ/സിഎംഎ ഇന്റർമീഡിയറ്റ്‌ അല്ലെങ്കിൽ തത്തുല്യം. യോഗ്യത നേടിയശേഷം ഫിനാൻസ്‌/ അക്കൗണ്ട്‌സ്‌/ടാക്‌സേഷൻ/ കോസ്‌റ്റ്‌ അക്കൗണ്ടിങ്‌/ ഓഡിറ്റിങിൽ കുറഞ്ഞത്‌ മൂന്ന്‌ വർഷത്തെ പരിചയം.  www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top